തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വൻ കുതിച്ചു കയറ്റം. സർവകാല റെക്കോർഡിലാണ് സ്വർണ്ണവില എത്തി നിൽക്കുന്നത്. ഇന്ന് (02/12/2023) ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയും വർധിച്ചു....
തിരുവനന്തപുരം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ അൾട്രാസൗണ്ട് സ്‌കാനിംഗ്, ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു. ഇവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്...
പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം
തിരുവനന്തപുരം: പ്രതിദിന യാത്രക്കാരുടെ എണ്ണം 14000 കടന്ന് തിരുവനന്തപുരം വിമാനത്താവളം. കഴിഞ്ഞ 25ന് 14249 പേരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്.
കോവിഡിന് ശേഷമുള്ള ഏറ്റവും...
കഴക്കൂട്ടം: നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്ക് ഇന്ന് (ഡിസംബർ 1) തുടക്കമാകുന്നു. ഡിസംബർ 23 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന നവകേരള സദസ്സിന്റെ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്ത മിനി മാരത്തൺ നടന്നു. 'റൺ ഫോർ വോട്ട്' മിനി മാരത്തൺ ജില്ലാ...