Latest

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതികൾ പുലർച്ചെ പുതുവേലിയിലെ ചായക്കടയില്‍ എത്തിയതായി മൊഴി

കോട്ടയം: കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം. പ്രതികളെ പോലെ സാമ്യമുള്ള മൂന്ന് പേരെ കണ്ടതായി ചായക്കട ഉടമ....

വാക്‌സിനേറ്റർമാരേയും സഹായികളേയും നിയമിക്കുന്നു

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് പശുക്കൾക്കും എരുമകൾക്കുമുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം നടത്തുന്നു. നാലാം ഘട്ട നാഷണൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിന്റെ ഭാഗമായി ഡിസംബർ ഒന്ന് മുതൽ 21 പ്രവൃത്തി...

വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: സ്‌പെഷ്യൽ സമ്മറി റിവിഷൻ (SSR 2024) ന്റെ ഭാഗമായി യോഗ്യരായ എല്ലാ പൗരൻമാർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സ്‌പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന സ്‌പെഷ്യൽ...

വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പൽ എത്തി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മൂന്നാമത്തെ കപ്പൽ എത്തി. തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയ്നുകളുമായിട്ടാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ കപ്പലാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. തിങ്കളാഴ്ച...

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

കൊല്ലം: ഓയൂരിൽ നിന്നും ഇന്നലെ വൈകിട്ട് ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. വിവിധ സ്ഥലങ്ങളിൽ കാർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. റിമോട്ട് ഏരിയകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കാര്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp