Latest

ഈ വർഷത്തെ ഗ്രാമശ്രീ പുരസ്കാരം നൂറനാട്ടെ മലനിരകൾ സംരക്ഷിക്കാനായി പൊരുതുന്ന പാലമേൽ പഞ്ചായത്തിലെ സംയുക്ത സമരസമിതിക്ക്

നൂറനാട്: ഈ വർഷത്തെ ഗ്രാമശ്രീ പുരസ്കാരം ഓണാട്ടുകരയുടെ ഭാഗമായ നൂറനാട്ടെ മലനിരകൾ സംരക്ഷിക്കാനായി പൊരുതുന്ന പാലമേൽ പഞ്ചായത്തിലെ സംയുക്ത സമരസമിതിക്കു നൽകും. 10001 ഒന്നും രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എഴുത്തുകാരൻ...

പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി മാറിയെന്ന് വൈദ്യുതി മന്ത്രി

കോഴിക്കോട്: പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി മാറിയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി . ജില്ലയിലെ നവകേരള സദസ്സിന്റെ സമാപന വേദിയായ ബേപ്പൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപത് ശതമാനം...

കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: ജെയ്ക്കിനെതിരായ ഹർജിക്ക് പിന്തുണ നൽകി റിപ്പബ്ലികൻ പാർട്ടി ഓഫ് ഇന്ത്യ

തിരുവനന്തപുരം: ജെയ്ക് സി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച സംഭവത്തിൽ ജെയ്ക്കിനെതിരായ ഹർജിക്ക് പിന്തുണ നൽകി റിപ്പബ്ലികൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ്‌ നുസ്രത്ത് ജഹാൻ. സി.പി.ഐ.എം സ്റ്റേറ്റ് കമ്മിറ്റി അംഗം...

നവകേരള സദസിന്‍റ പേരിൽ സിപിഎം ആക്രമണം അഴിച്ചു വിടുന്നു; വി.ഡി. സതീശൻ

തിരുവനന്തപുരം: നവകേരള സദസ്സിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാത്രമല്ല ഇതിന്റെ പേരിൽ സി പി എം ആക്രമണം അഴിച്ചു വിടുകയാണെന്നും അദ്ദേഹം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp