Latest

‘ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം’: ആരോഗ്യവകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യം ഒഴിവാക്കാനും ഊര്‍ജ്ജിത ഉറവിട നശീകരണത്തിനും ബോധവല്‍ക്കരണത്തിനുമായി 'ഡെങ്കിയ്‌ക്കെതിരെ ഒരുമിയ്ക്കാം' എന്ന ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. മഴ ഇടവിട്ട് പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട്...

മഴ: ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പട്ടം വില്ലേജിലെ കുന്നുകുഴി യു.പി.എസിലും ആറ്റിപ്ര വില്ലേജിലെ കുഴിവിള ഗവണ്മെന്റ് യു.പി.എസിലുമാണ് ക്യാമ്പുകള്‍...

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽരേഖ കേസ്: പൊലീസ് അന്വേഷണം കാര്യക്ഷമമല്ല: കെ.സുരേന്ദ്രൻ

കോഴിക്കോട്: യൂത്ത് കോൺഗ്രസിൻ്റെ നേതാക്കളുടെ വ്യാജ തിരിച്ചറിയൽ രേഖ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ പ്രതികൾക്ക് ഇടക്കാല ജാമ്യം കിട്ടില്ലായിരുന്നുവെന്നും കോഴിക്കോട്...

കൊയ്‌ത്തൂർക്കോണം വെൽഫയർ സഹകരണ സംഘം ഓഫീസ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു

തിരുവനന്തപുരം: കൊയ്‌ത്തൂർക്കോണം വെൽഫയർ സഹകരണ സംഘത്തിന്റെ ഓഫീസ് മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനവും തറക്കല്ലിടലും ആറ്റിങ്ങൽ പാർലമെന്റ് അംഗം അടൂർ പ്രകാശ് എം പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ എം മുനീർ അധ്യക്ഷനായിരുന്നു....

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീംകോടതി ആദ്യ വനിത ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും. ദേശീയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp