Latest

കടലും തീരവും കടലിൻ്റെ മക്കൾക്ക് കടലിൽ ഖനനം ചെയ്യരുത്; മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു

തിരുവനന്തപുരം: നവംബർ 21 ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. കടലും തീരവും കടലിന്റെ മക്കൾക്ക്, കടലിൽ ഖനനം ചെയ്യരുത്, രാത്രികാല ട്രോളിംഗ് നിരോധന നിയമം നടപ്പിലാക്കുക, നിയമ...

മിനി ഗേറ്റ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ടെക്നോപാർക്കിലേക്ക് പ്രതിഷേധ കുടുംബ മാർച്ച് സംഘടിപ്പിക്കുന്നു; മാർച്ച് കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മിനി ഗേറ്റ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ടെക്നോപാർക്കിലേക്ക് പ്രതിഷേധ കുടുംബ മാർച്ച് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് കഴക്കൂട്ടം ഗുരുപ്രിയ ഫാഷൻ ജൂവലറിയുടെ മുൻവശത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് കടകംപള്ളി...

തലച്ചോറിലെ അന്യൂറിസം; അതിനൂതന പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്

തിരുവനന്തപുരം: തലച്ചോറിൽ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന രോഗിയിൽ നൂതന പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. 'ട്രെൻസ' ഉപകരണത്തിന്റെ സഹായത്തോടെ 'ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർഷൻ' ചികിത്സയിലൂടെയാണ് രോഗാവസ്ഥ ഭേദമാക്കിയത്. സങ്കീർണ്ണമായ മസ്തിഷ്ക...

നവകേരളയാത്രക്കെതിരെയുള്ള കോൺഗ്രസ്‌ പ്രതിക്ഷേധം സംസ്ക്കാരശൂന്യത; ഐ എൻ എൽ

തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്ത്തായ പദ്ധതികളുമായി ഭാവികേരള നിർമ്മിതിക്കായി ജനങ്ങളുമായി സംവദിക്കാൻ കേരള ജനതയുടെ അടുത്തേക്ക് ഇറങ്ങിതിരിച്ചപ്പോൾ അതിനെ തടസ്സപ്പെടുത്താൻ കോൺഗ്രസ്‌ നേതൃത്വത്തിൽനടക്കുന്ന പ്രതിക്ഷേധ അക്രമങ്ങൾ കോൺഗ്രസ്സിന്റെ സംസ്ക്കാരശൂന്യതയാണ് വെളിവാക്കുന്നതെന്ന്...

സർക്കാർ ലക്ഷ്യം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നിയ നവകേരളം; മന്ത്രി ആർ ബിന്ദു

കണ്ണൂർ: വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലൂന്നിയ ഒരു നവകേരളമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലം നവകേരളസദസ്സിൽ സംസാരിക്കുകയായിരുന്നു അവർ. ആധുനിക കാലത്തെ വെല്ലുവിളികളെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp