Latest

തിരുവനന്തപുരത്ത് നോട്ടീസ് നല്‍കാനെത്തിയ പൊലീസിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ; അക്രമിക്കാനും ശ്രമം

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞ് ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. നഗരൂരിലാണ് സംഭവം. എസ്.ഐ അടക്കമുള്ളവരെ തടഞ്ഞഉ നിര്‍ത്തി ആക്രമിക്കാനും...

ആറ്റുകാല്‍ പൊങ്കാല: സ്‌നേഹത്തിന്റെ കരുതലുമായി പാളയം ഇമാം; നോമ്പ് ആണങ്കിലും പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് സ്‌നേഹക്കരുതലൊരുക്കി പാളയം ഇമാം ഡോ.സുഹൈബ് മൗലവി. പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി മസ്ജിദുകളും വീടുകളും വിശ്രമത്തിനായി തുറന്നുകൊടുക്കണമെന്നും പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നും പറയുന്ന ഇമാമിന്റെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും...

പാങ്ങോട് സൈനിക കേന്ദ്രത്തിലെ ആനക്കൊമ്പ് മോഷണം; ഉന്നത കരസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും സംശയം

തിരുവനന്തപുരം: അതിസുരക്ഷാ മേഖലയായ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്ന് രണ്ടുകോടി രൂപ വിലയുള്ള രണ്ട് ആനക്കൊമ്പുകള്‍ മോഷണം പോയ കേസില്‍ സംശയമുന നീളുന്നത് ഉന്നത കരസേനാ ഉദ്യോഗസ്ഥനിലേക്കും ഭാര്യയിലേക്കും. ഉത്തരേന്ത്യക്കാരനായ ഉന്നത...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങില്ല; ജലവിതരണം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്നോടിയായി തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം സാധാരണ നിലയിലാക്കാന്‍ നടപടി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ തടസപ്പെട്ടിരുന്ന വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണം ഉടന്‍ സാധാരണ നിലയിലാകും. കഴിഞ്ഞ ദിവസം മേയര്‍...

ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്; ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം വിവിധ പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp