കൊച്ചി: യാദൃശ്ചികതകള്‍ നിറഞ്ഞ പൊതുജീവിതത്തിന് വിരാമമിട്ട് ടി.യു കുരുവിള വിടവാങ്ങി. 90-ാമത്തെ വയസ്സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കാവടിക്കടവില്‍ ഒഴുക്കില്‍പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മൂന്ന് സൈനികരെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കോഴിക്കോട് മാവൂര്‍ പെരുവയല്‍ മേലെ ഇരിപ്പോളില്‍ സുജിത്ത് (34) ആണ് മരിച്ചത്. സുജിത്തിനൊപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാന്‍റ് അമ്യൂസ്മെന്‍റ് പാർക്കിൽ റൈഡ് തകർന്നു വീണ് 5 പേർക്ക് പരുക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. പാർക്കിന്റെ ചെയർമാൻ,സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട്...
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അധ്യാപക സോഷ്യൽ വർക്കർ നിയമനം നടുത്തുന്നു എന്നുള്ള രീതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള വ്യാജ ഉത്തരവ് സഹിതമുള്ള സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ...
കൊച്ചി: ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 സംഘടിപ്പിച്ചു. കിരീടം മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോയാണ് ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള 2026 കിരീടം സ്വന്തമാക്കിയത്....