Latest

നവകേരള സദസ്: കഴക്കൂട്ടത്ത് ഡിസംബർ 23ന്, സംഘാടക സമിതിയായി

തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി കഴക്കൂട്ടം മണ്ഡലത്തിൽ വിപുലമായ സംഘാടകസമിതിയായി. കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി...

സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇ-പോസ് സംവിധാനത്തിലെ തകരാറിനെതുടർന്നാണ് സംസ്ഥാനത്തുടനീളം റേഷൻ വിതരണം നിലച്ചത്. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. മാത്രമല്ല ഒ ടി പി വഴിയും ആധാർ...

പശ്ചിമഘട്ട സംരക്ഷണവും സാമൂഹിക ശാക്തീകരണവും -ദ്വിദിന സെമിനാറിന് തുടക്കം

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണം മുഖ്യവിഷയമായി തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിലെ ജ്യോഗ്രഫി, സുവോളജി വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. 'പശ്ചിമഘട്ട സംരക്ഷണ മാർഗങ്ങളും സാമൂഹിക ശാക്തീകരണവും' പ്രധാനചർച്ചയാകുന്ന...

തിരുവനന്തപുരം അഗ്നി രക്ഷാസേനയ്ക്ക് ഒരു പൊൻതൂവൽ കൂടി

തിരുവനന്തപുരം: തിരുവനന്തപുരം അഗ്നി രക്ഷാസേനയ്ക്ക് ഒരു പൊൻതൂവൽ കൂടി. മരം മുറിക്കാൻ കയറിയ ആളുടെ പുറത്തുകൂടെ മറ്റൊരു മരം വീണു അപകടാവസ്ഥയിലായ ആളെ അതി സാഹസികമായി രക്ഷപെടുത്തി തിരുവനന്തപുരം അഗ്നി രക്ഷാസേന. അനിൽകുമാർ...

ദേശീയ ആയുർവേദ ദിനം നവംബർ 10ന്, വിപുലമായ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പ്

തിരുവനന്തപുരം: എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിപുലമായ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും എന്ന സന്ദേശത്തോടെ നവംബർ 10 മുതൽ 15 വരെയാണ് പരിപാടികൾ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp