Latest

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബര്‍ 19) കേരള തീരത്തും, തെക്കന്‍ കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും...

നാട്ടുകാര്‍ ഒന്നിച്ചു; രാമല വിവാഹിതിയായി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഉണ്ടായ അപ്രതീക്ഷിത മഴയിൽ തകർന്നത് ഒരു കുടുംബത്തിന്റെ കല്യാണ സ്വപ്നം ആയിരുന്നു. പ്രളയത്തോടൊപ്പം ഏറെ ദുഃഖത്തോടെയാണ് നമ്മൾ കടകംപള്ളി സ്വദേശിയായ രാമലയുടെ കഥ അറിഞ്ഞത്. ഒറ്റ രാത്രിയില്‍ തലസ്ഥാനത്തെ...

ശാന്തിഗിരിയിൽ സന്ന്യാസദീക്ഷാ വാര്‍ഷികം 24 ന്: ഇരുപത്തിരണ്ട് ബ്രഹ്മചാരിണികള്‍ സന്ന്യാസിമാരാകും

പോത്തന്‍കോട്: ഭാരതത്തിന്റെ ആത്മീയ നഭസ്സില്‍ സന്ന്യാസത്തിന്റെ പുതുചരിത്രമെഴുതാന്‍ ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കടന്ന് സന്ന്യാസത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നവരാണ് വിജയദശമി ദിനത്തില്‍ ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത...

തിരുവനന്തപുരം അഡിഷണൽ റൂറൽ എസ് പി എം കെ സുൽഫിക്കറിന്റെ പിതാവ് എം കെ മൂസ അന്തരിച്ചു

തിരുവനന്തപുരം: മുൻ വിഴിഞ്ഞം സി ഐ യും തിരുവനന്തപുരം അഡിഷണൽ റൂറൽ എസ് പി യുമായ എം കെ സുൽഫിക്കറിന്റെ പിതാവ് എം കെ മൂസ അന്തരിച്ചു. 90 വയസായിരുന്നു. ഖബറടക്കം നാളെ ഉച്ചക്ക്...

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ്  ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. വെട്ടുതുറ ചിന്നു ഹൗസിൽ ഗാർവിൻ ഗബ്രിയേൽ  (35) ആണ് മരിച്ചത്. സംസ്കാരം വെട്ടുതുറ സെൻ്റ് സബാസ്റ്റ്യൻ പള്ളിയിൽ നടന്നു.കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു അപകടം....

Popular

Subscribe

spot_imgspot_img
Telegram
WhatsApp