തിരുവനന്തപുരം: ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...
പാലക്കാട്: നിത്യ ഹരിതം 97 മെഗാ ഷോ ഒക്ടോബർ 14 ന് (നാളെ). പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രേം നസീറിന്റെ 97-ാം...
തിരുവനന്തപുരം: പ്രമുഖ മലയാള സിനിമ നിര്‍മ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു. 80 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
വ്യവസായിയും...
കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികൾ. വ്യവസായികളായ എം.എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ...