തിരുവനന്തപുരം: നിരന്തര അപകടങ്ങളിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സര്‍ക്കാരുമായി...
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിച്ച് സുപ്രീംകോടതി. അദ്ദേഹത്തിന് കൊല്ലത്തേക്ക് മടങ്ങാൻ സുപ്രീം കോടതി അനുവാദം നൽകി. ജാമ്യ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന മഅദനിയുടെ ഹർജിയിലാണ് സുപ്രീം കോടതി...
അബുദാബി : അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (എഡിജെഡി) അബുദാബി കൗൺസിലുകളുടെ ഏകോപനത്തോടെ അൽ ഐനിലെ അൽ-ഖാബിസി കൗൺസിലിൽ “സ്വയം സംരക്ഷണത്തിനുള്ള അവകാശം” എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ...
അമരവിള: എൽ എസ് ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തൂത്തുക്കുടി- നന്ദഗോപാലപുരം സ്വദേശി ജയശങ്കർ, കുഴിത്തുറ സ്വദേശി 34 വയസ്സുള്ള അജേഷ്...
തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃപുണ്യം തേടിയുള്ള ബലി തർപ്പണ ചടങ്ങുകൾക്ക് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ആലുവ ശിവ ക്ഷേത്രം,വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം,വർക്കല പാപനാശം ,മലപ്പുറം...