Latest

മണാലിയിൽ കുടുങ്ങിയ ഡോക്‌ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു

ഷിംല: മണാലിയിൽ കുടുങ്ങിയ മലയാളി ഡോക്ടർമാരുടെ സംഘം നാട്ടിലേക്ക് തിരിച്ചുവെന്ന് റിപ്പോർട്ട്. നാട്ടിലേക്ക് തിരികെയെത്തുന്നത് എറണാകുളം മെഡിക്കൽ കോളെജിലെ 27 ഹൗസ് സർജന്മാരാണ്. റോഡ് മാർഗം ഡൽഹിയിലേക്ക് പുറപ്പെട്ട ഇവർ ഇന്ന് വൈകിട്ടോടെ...

മഴക്കാല മുന്നൊരുക്കം: അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങള്‍ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാന്‍ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച് തൈക്കാട് പൊതുമരാമത്ത് റസ്റ്റ്...

കൂലിപ്പണിക്ക് പോകാൻ ലീവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ

തൃശൂർ: കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ. ശമ്പളം കിട്ടാത്തത്തിന്റെ പ്രതിഷേധർഹാമാണ് തീരുമാനം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ഗ്രേഡ്1 എം.സി. അജുവാണ് കെഎസ്ആർടിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. അജു അവധി...

അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ കഴിഞ്ഞ ഞായറാഴ്ചയാണ് തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ്...

നീലംപേരൂരിൽ 18.053 ഗ്രാം എം ഡി എം എ പിടികൂടി

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻറലിജൻസും, കുട്ടനാട് റേഞ്ച് പാർട്ടിയുമായി നീലംപേരൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക രാസ ലഹരിയായ 18.053 ഗ്രാം MDMA പിടികൂടി. നീലംപേരൂർ പഞ്ചായത്ത്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp