Latest

കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

പത്തനംതിട്ട: കുട്ടനാട്ടിൽ വാട്ടർ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടനാടന്‍ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്ത സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലന്‍സ് പ്രവർത്തനം ആരംഭിച്ചത്....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യൂട്യൂബർ അറസ്റ്റിൽ

കൊച്ചി: കൊച്ചി വൈപ്പിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ കരയില്‍ കല്ലുപുരയ്ക്കല്‍ ജീമോന്‍(42) ആണ് പിടിയിലായത്. കാഴ്പരിമിതിയുള്ള പെണ്‍കുട്ടിയെ ഇയാള്‍ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടി പാട്ടു...

മെഡിക്കൽ സ്റ്റോറിന്റെ മറവിൽ എം ഡി എം എയും കഞ്ചാവും കച്ചവടം നടത്തിയയാൾ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൻ പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്തു നടത്തിയ പരിശോധനയിൽ പ്രാവച്ചമ്പലം ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനായ റെനിത് വിവേകിനെ കടയുടെ മുൻവശം വെച്ച്...

40 പ്രധാന ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കും: സ്‌പെഷ്യലിസ്റ്റ് ആശുപത്രി നാല്‍പതാം വാര്‍ഷികത്തിന് തുടക്കമായി

കൊച്ചി: കേരളത്തിലെ പ്ലാസ്റ്റിക് സര്‍ജറി, കോസ്മറ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, യൂറോളജി എന്നീ ചികിത്സാ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലിന്റെ നാല്‍പതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു...

കേരളത്തിൽ കൊവിഡ് കേസുകൾ പൂജ്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ പൂജ്യത്തിലെത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് അനുസരിച്ച് ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദിവസം കേരളത്തിൽ പുതുതായി ഒറ്റ കൊവിഡ് കേസുകൾ പോലും റിപ്പോർട്ട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp