Latest

രണ്ടു വർഷം, സംസ്ഥാനത്ത് പട്ടയം നൽകിയത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക്: മന്ത്രി കെ രാജൻ

നെടുമങ്ങാട്:  സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും ഇതിന് മനുഷ്യ നിർമിതമായ ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം വരുത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. രേഖകളില്ലാതെ ഭൂമി കൈവശം...

ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം; ഡി.എം.ഒ

തിരുവനന്തപുരം: എലിപ്പനി, പേവിഷബാധ, ,നിപ്പ, ബ്രൂസല്ലോസിസ്, ആന്ത്രാക്സ് തുടങ്ങി പല ജന്തുജന്യരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജന്തുക്കളോടും അവയുടെ സ്വാഭാവിക പരിസ്ഥിതികളോടും ഇടപെടുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പേ വിഷബാധ ഒഴിവാക്കുന്നതിനായി...

മാധ്യമ സ്വാതന്ത്രം തുലാസിൽ

തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു സ്ഥിതി വിശേഷമാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിനുള്ള വിലങ്ങു തടിയാണ് ഇപ്പോൾ നടക്കുന്ന റെയ്‌ഡ്‌. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ പിടിക്കാൻ വേണ്ടിയാണ് അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മാധ്യമ...

കൊച്ചി നഗരമധ്യത്തില്‍ അരുംകൊല

കൊച്ചി: കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ സാബു എന്നയാളാണ് കുത്തേറ്റു മരിച്ചത്. കൊല നടത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നോർത്ത് പൊലീസ്...

പഴയ പ്രളയ ദൃശ്യങ്ങൾ ഇപ്പോഴത്തേതായി പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ

തൃശൂർ: 2018 ലെ പ്രളയ ദൃശ്യങ്ങൾ ഇപ്പോഴത്തെ ദൃശ്യങ്ങളെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കേരളത്തിൽ ഭീകരമായ സാഹചര്യമില്ലെന്നും 24 മണിക്കൂർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp