Latest

പകര്‍ച്ചപ്പനി പ്രതിരോധത്തിനായി കൂട്ടത്തോടെ രംഗത്തിറങ്ങണം; മുഖ്യമന്ത്രി

തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ ജാഗ്രത വേണം. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ...

സര്‍ക്കാര്‍ വേട്ടയാടലിനെതിരേ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: എതിര്‍ശബ്ദങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കിരാതമായ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുകയാണെന്ന് സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍. പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും...

പകര്‍ച്ചപ്പനി പ്രതിരോധം: ഗൃഹ സന്ദര്‍ശന വേളയില്‍ കൃത്യമായ അവബോധം നല്‍കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഗൃഹസന്ദര്‍ശന വേളയില്‍ പകര്‍ച്ചപ്പനി പ്രതിരോധം സംബന്ധിച്ച് ആശാ പ്രവര്‍ത്തകര്‍ കൃത്യമായ അവബോധം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അസാധാരണമായ പനിയോ ക്ഷീണമോയുണ്ടെങ്കില്‍ ശ്രദ്ധിച്ച് അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം....

അധികൃതർ ചെവിക്കൊണ്ടില്ല; വെള്ളക്കെട്ട് ഒഴിവാക്കാൻ മഴക്കുഴി ഒരുക്കി ഏഴു കുടുംബങ്ങൾ

കഴക്കൂട്ടം:റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്വന്തം പുരയിടത്തിൽ മഴക്കുഴി ഒരുക്കി ഏഴു കുടുംബങ്ങൾ നാടിനു മാതൃകയായി. കുളത്തൂർ ആറ്റിൻകുഴി ദേവി നടക്കളം ക്ഷേത്രത്തിനു സമീപം മരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഏഴു...

അമരവിള ചെക്‌പോസ്റ്റിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

അമരവിള: അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 10.15 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചക്ക് അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ സർക്കിൾ ഇൻസ്‌പെക്ടർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp