തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. മാത്രമല്ല കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്ന് ഡെങ്കിപ്പനി ബാധിച്ച് 2 പേരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32), കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33)...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
തിരുവനന്തപുരം : കാര്യവട്ടം ഗവേഷകോത്സവത്തിന്റെ പ്രാധാന്യം വരച്ചുകാട്ടി സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്. "എഴുത്തും ഗവേഷണവും" എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും മുൻ കേരള ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല മുൻ വിസിയുമായ...
തിരുവനന്തപുരം : ലോകസംഗീതദിനമായ ഇന്ന് (21/06/2023) പ്രശസ്ത സംഗീതജ്ഞ പാൽക്കുളങ്ങര അംബികാദേവിയെ വയലാർ രാമവർമ്മ സാംസ്കാരിക വേദി ആദരിക്കുന്നു. രാവിലെ 10 മണിക്ക് തൈക്കാട് ഇലങ്കം നഗറിലുളള വസതിയിൽ ഭക്ഷ്യമന്ത്രി ജി. ആർ....