Latest

വി.ഡി.സതീശനെതിരെയുള്ള അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിത മെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാം. ഇതു...

ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്; വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് എനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഉത്തരവ് നല്‍കിയിട്ടാണ് പോയത്. 2020-ല്‍ ഇതേ വിഷയം വന്നപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ വെല്ലുവിളിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ...

കിലെ ഗവേഷണ ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ)യും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ മാനേജ്മെന്റ് (ഐ.എൽ.എം) മായി സഹകരിച്ച് ശിൽപശാല സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ഗവേഷണത്തിന്റെ പ്രവർത്തന വെല്ലുവിളികളും സാധ്യതകളും എന്ന...

റവന്യൂ വകുപ്പിലെ അഴിമതി തടയാൻ ടോള്‍ഫ്രീ നമ്പര്‍

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അഴിമതി തടയാനായി പുതിയ നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ പുറത്തിറക്കി കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ 1800 425 5255...

മറുനാടനിലെ വ്യാജ വാര്‍ത്ത : ഷാജന്‍ സ്കറിയ അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

തിരുവനന്തപുരം : മറുനാടന്‍ മലയാളി ചാനലിനും, മാനേജിംഗ് ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും നിയമക്കുരുക് മുറുകുന്നു. തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ :വള്ളക്കടവ് മുരളീധരനെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന കേസില്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp