Latest

നെടുമങ്ങാട് തേക്കടയ്ക്ക് സമീപം ടിപ്പർ ലോറി ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

നെടുമങ്ങാട്: ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് വെമ്പായം റോഡിൽ മേലെ തേക്കടയ്ക്ക് സമീപം നടന്ന വാഹനപകടത്തിലാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ജോയി (31) ആണ് മരിച്ചത്. ടിപ്പർ ലോറിയിൽ...

മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കണം; സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു ജി സിക്കും ഗവണർക്കും നിവേദനം നൽകി

തിരുവനന്തപുരം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളേജിൻറെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു ജി സിക്കും ഗവർണർക്കും നിവേദനം നൽകി. കോളേജിലെ...

ഭാര്യാപിതാവിൽ നിന്ന് 108 കോടി തട്ടിയ കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി മരുമകൻ തട്ടിയെടുത്ത കേസിൽ അന്വേഷണം നേരിടുന്ന കാസർഗോഡ് സ്വദേശി ഹാഫിസ് മുഹമ്മദിനെ ബംഗളുരുവിൽ വച്ച് ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവ - ബംഗ്ളുരു...

ടൈംസ് സ്ക്വയർ വേദി ഒരുങ്ങി; ലോക കേരള സഭാ മേഖലാ സമ്മേളനം നാളെ മുതൽ

തിരുവനന്തപുരം: ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം എസ് എം വി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും

തിരുവനന്തപുരം: തിരുവനന്തപുരം എസ് എം വി ഗവൺമെന്റ് മോഡൽ എച്ച്എസ്എസിൽ ഇനി പെൺകുട്ടികളും പഠിക്കും. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉത്തരവിൽ പൊതു വിദ്യാഭ്യാസവും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp