കൊച്ചി: അച്ഛനെ കൊലപ്പെടുത്തിയ അയല്‍വാസിയായ മധ്യവയസ്‌കനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തി. അങ്കമാലി മഞ്ഞപ്രയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശി കിലുക്കന്‍ ജോസ് (55) ആണ്...
കൊച്ചി: രണ്ട് ദിവസമായി എളംകുളം ചിലവനൂരിലെ റാലി ലാബ്‌സിൽ നടന്നു വന്ന 'ക്വീൻ ഓഫ് അറേബ്യൻ സീ' പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം. പിക്ക്ലേഴ്സ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കായിക...
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലയില്‍ സ്റ്റാര്‍ വാറിന് കളമൊരുക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം...
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു....
കൊച്ചി:കൊച്ചിയുടെ കായിക ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 'ക്വീൻ ഓഫ് അറേബ്യൻ സീ' പിക്കിൾബോൾ ചാമ്പ്യൻഷിപ്പിന് എളംകുളം ചിലവനൂരിൽ ഗംഭീര തുടക്കമായി. പിക്ക്ലേഴ്സ് ഹബ്ബിന്റെ നേതൃത്വത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള റാലി ലാബ്‌സിൽ സംഘടിപ്പിച്ച...