Latest

മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി

ന്യൂഡൽഹി:  മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയിൽ മോചിതനായി. നീണ്ട 27 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്‍റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. തന്‍റെ...

ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം

തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിര്‍മ്മൽ കുമാര്‍ നായര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ നിര്‍മ്മൽ കുമാറിന് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്ക്...

സിദ്ധീക്ക് കാപ്പൻ നാളെ ജയിൽ മോചിതനാകും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും. കോടതി റിലീസിങ് ഓര്‍ഡര്‍ ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റുനടപടികളും പൂര്‍ത്തിയായി. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍...

തിരുവനന്തപുരം റവന്യു ജില്ലാ മദ്രസ്സാ സർഗ്ഗസംഗമം ; ആറ്റിങ്ങൽ ഉപജില്ല ചാമ്പ്യൻമാർ

തിരുവനന്തപുരം : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിലുള്ള മദ്രസ്സകളുടെ റവന്യു ജില്ലാ തല സർഗമേളയിൽ ആറ്റിങ്ങൽ ഉപജില്ല ജേതാക്കളായി. തിരുവനന്തപുരം ഈസ്റ്റ്‌ ഉപജില്ല രണ്ടാം സ്ഥാനം നേടി. വിഴിഞ്ഞം സലഫി സെന്ററിൽ നടന്ന ജില്ലാ...

സിൽവർ ലൈൻ സംസ്ഥാന വികസനത്തിന് അനിവാര്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അർഹമായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp