കൊല്ലം: റംസാന്‍ നോമ്പുകാലത്ത് പതിവുപോലെ പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായമാണ് കൈമാറിയത്. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും...
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 റിലീസിനുള്ള സ്‌റ്റേ നീക്കണമെന്ന ആവശ്യത്തില്‍ ഉത്തരവിടാതെ ഹൈക്കോടതി. റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡിവിഷന്‍ ബെഞ്ച്...
തിരുവനന്തപുരം : ഞാണ്ടൂർക്കോണത്ത് അച്ഛനും മകനും സഞ്ചരിച്ച സ്കൂട്ടറും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് അച്ഛൻ മരിച്ചു.
വട്ടിയൂർക്കാവ് സ്വദേശി മാത്യു ജോൺ(50) ആണ് മരിച്ചത്. കെഎസ്ആർടിസി പേരോക്കർ ഡിപ്പോയിലെ ഡ്രൈവറാണ് മാത്യു ജോൺ.
മകൻ സിബി...
തിരുവനന്തപുരം: കാൻസർ എന്ന മാരക രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ പാവപ്പെട്ട രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യാശയുടെ തണലേകാൻ തിരുവനന്തപുരം സി.എച്ച് സെന്റർ നടത്തുന്ന റമദാൻ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായുള്ള ബക്കറ്റ് കളക്ഷൻ...
തിരുവനന്തപുരം: കുപ്പിവെള്ളം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പി നശിപ്പിക്കാനാകില്ലെന്ന പ്രശ്‌നത്തിന് ഇനി പരിഹാരമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആണ് ഇതിനൊരു പരിഹാരവുമായി പുതിയ...