തിരുവനന്തപുരം: നെടുമങ്ങാട് പേരുമല ഗവൺമെന്റ് ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ...
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ അരികിലേക്ക് ആശുപത്രി സേവനവും രോഗനിര്‍ണയ പരിശോധനാ സൗകര്യവും ഡോക്ടറുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിയന്നൂര്‍ ബ്ലോക്ക് ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്,...
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ മണക്കോട് വാർഡിൽ വാഹനഗതാഗത സൗകര്യമില്ലാതിരുന്ന കോലാംകുടി പാലങ്ങൾ പൊളിച്ചുമാറ്റി വീതി കൂട്ടി നിർമിച്ച വലിയ പാലങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി മുഹമ്മദ് അലിയെയും കഠിനംകുളം മര്യനാട് സ്വദേശി മനോജ് തോമസിനെയുമാണ് എക്സൈസ് പിടികൂടിയത്.
രണ്ട് സ്ഥലത്തായി നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതികൾ...
നേമം: നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ അസ്ഥി സാന്ദ്രതാ നിർണ്ണയവും പെരിഫെറൽ ന്യൂറോപ്പതി പരിശോധനയും സംബന്ധിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ന് 10 മണിക്ക് വെള്ളായണി ജംങ്ഷനിൽ പ്രവർത്തിക്കുന്ന നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ...