തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കേരളത്തിലെ വിവിധ മണ്ഡലങ്ങളിലൂടെ സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് കിഴക്കേകോട്ടയിൽ നിന്നും ആരംഭിക്കുമെന്ന്...
കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ ( കട്ടവിള )ശ്രീകണ്ഠസ്വാമി എന്ന വി.ശ്രീകണ്ഠൻ നായർ അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ബുധനാഴ്ച രാത്രി 11 മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട് കൊടുംക്രൂരത കാണിച്ചത്. ചെറുമകനെ മരത്തിൽ കെട്ടിയിട്ട ശേഷം മുത്തച്ഛൻ തടിക്കഷണം കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
മുത്തച്ഛൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അടിവയറ്റിനു ചവിട്ടേൽക്കുകയും...
കേരള സ്റ്റേറ്റ് എക്സ്സർവീസ് ലീഗ് അണ്ടൂർക്കോണം ബ്രാഞ്ചിന്റെ ആസ്ഥാനമന്ദിരത്തിനു തറക്കല്ലിട്ടു. കീഴാവൂരിലാണ് മന്ദിരം നിർമ്മിക്കുന്നത്. ചടങ്ങിൽ KSESL സംസ്ഥാന ജനറൽ സെക്രട്ടറി SK അജി കുമാർ, താലൂക്ക് സെക്രട്ടറി ബി പരമേശ്വരൻ എന്നിവർ...
തിരുവനന്തപുരം: യുവതലമുറയുൾപ്പെടെ ലഹരിക്കുമിപ്പെട്ട് അധാർമികതയുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമെന്ന് അഹ്മദ് ദേവർകോവിൽ എം എൽ എ. അനാർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പ്രീ & പോസ്റ്റ്...