വെള്ളറട: ഉംറ ക്ലാസ് സംഘടിപ്പിച്ചു. നച്ചമൂട് ജമാഅത്ത് പ്രസിഡന്റ് ലിയാഖത് അലി ഖാൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. പനച്ചമൂട് ജമാഅത്ത് അസിസ്റ്റന്റ് ഇമാമും ലജ്നത്തുൽ മുഅല്ലിമീൻ പനച്ചമൂട് മേഖലാ പ്രസിഡന്റുമായ അമാനുള്ള മിഫ്താഹി...
കഴക്കൂട്ടം:വരിക്ക് മുക്ക് ഇടവിളാകം - സിആർപിഎഫ് റോഡിൽ രണ്ടരവർഷമായി തുടരുന്ന യാത്രാദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മംഗലപുരം പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ശോചനീയവസ്ഥയിലായ റോഡിൽ വീണ് പരിക്കേറ്റ്...
എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര...
വർക്കല : വർക്കല ഓടയം ദാറുസ്സലാം മദ്റസയിൽ വിദ്യാർഥികളുടെ കലാ-സാഹിത്യ മത്സരങ്ങളായ 'സർഗവസന്തം' സംഘടിപ്പിച്ചു.
ബഡ്‌സ്, കിഡ്സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം വൈസ്...
തിരുവല്ലം : തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശകരമായ പരിസമാപ്തി. രണ്ട് ദിവസം നീണ്ടു നിന്ന ശാസ്ത്ര, പ്രവർത്തിപരിചയ, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, വിവരസാങ്കേതിക വിദ്യാ ഇനങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർഥികൾ മാറ്റുരച്ചു.
792 പോയിൻറ് നേടി...