തിരുവനന്തപുരം: കണിയാപുരം പിഞ്ഞാറ്റുമുക്ക് കൊമ്പരംമുക്ക് സന്ധ്യ ഭവനിൽ വിമുക്തഭടനായിരുന്ന അശോക് കുമാർ എസ് (56) അന്തരിച്ചു.
ഭാര്യ - സന്ധ്യ, മകൻ അശ്വവിൻ നായർ എ .എസ്
കഴക്കൂട്ടം : അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വിജയം. വിജയിച്ച സ്ഥാനാർഥികളെ സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ...
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്‍. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്....
തിരുവനന്തപുരം: പോത്തൻകോട് ചന്തയിലെ മത്സ്യ കച്ചവടക്കാരനെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശിയായ രതീഷിനെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. മംഗലപുരം വെയിലൂർ സ്വദേശി ഷാജി (52) നെയാണ് വെട്ടിപ്പരിക്കൽപ്പിച്ചത്. മത്സ്യ കച്ചവടക്കാരനായ ഷാജി ...
കടയ്ക്കാവൂർ : മഹാത്മാ അയ്യൻകാളി എഡ്യൂകേഷണൽ അഗ്രിക്കൾച്ചർ ടൂറിസം സാംസ്കാരിക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളി യുടെ 161 മത് ജന്മദിനം ആചരിച്ചു. സൊസൈറ്റി പ്രസിഡൻ്റെ ബി.എസ് അനൂപിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ...