തിരുവനന്തപുരം: കാരുണ്യ പ്രവർത്തന രംഗത്ത് അഞ്ചു വർഷം പൂർത്തിയാകുന്ന നന്മ കരിച്ചാറയുടെ ഈ വർഷത്തെ വിദ്യഭ്യാസ അവാർഡുകളും, അധ്യാപക പുരസ്കാരങ്ങളും, മാധ്യമ പുരസ്കാരങ്ങളും, പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ജൂലൈ ആറ് ശനിയാഴ്ച കണിയാപുരം...
ആറ്റിങ്ങൽ : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കായുള്ള ടീച്ചേഴ്സ് ട്രെയ്നിംഗ് ക്യാമ്പ് ആറ്റിങ്ങൽ പാലാംകോണം അൽ-ഫിത്റ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ അധ്യാപക പരിശീലന പരിപാടി...
കണിയാപുരം നമ്പ്യാർകുളത്ത് ചിറയിൻകീഴ് റോഡിൽ മരം ഒടിഞ്ഞു വീണു. ഇന്ന് വൈകിട്ടുണ്ടായ കാറ്റത്താണ് നിലപൊത്തിയത്. സംഭവ സമയത്ത് അതുവഴി വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി. മരം മുറിച്ചുമാറ്റി
ശ്രീകാര്യം: ചെമ്പഴന്തി അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുള്ള ആരോപണങ്ങളിൽ ചെമ്പഴന്തി സർവീസ് സഹകരണ ബാങ്കിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ബാങ്ക് പ്രസിഡന്റ് അണിയൂർ എം. പ്രസന്നകുമാർ അറിയിച്ചു. സഹകാരികൾക്കിടയിൽ...