Local

സ്ത്രീ ജീവനക്കാരോടുള്ള പ്രതികാര നടപടികളും ഹിംസാത്മകസ്ഥലം മാറ്റങ്ങളും പിൻവലിക്കാൻ ആവശ്യപ്പെട്ട് എസ് ബി ഐ കേരള സർക്കിൾ ജീവനക്കാർ

തിരുവനന്തപുരം: സാർവ്വദേശീയ വനിതാദിനാചാരണത്തിൽ എസ് ബി ഐ കേരള സർക്കിൾ ഉന്നതാധികാരികളുടെ സ്ത്രീദ്രോഹ നടപടികൾക്കെതിരെ പ്രതികരിക്കുകയാണ് ജീവനക്കാർ. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. വ്യവസ്ഥാപിതമായി നോട്ടീസ് നൽകി നടത്തിയ...

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ മാരത്തോണ്‍ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് “5K Midnight Fun Run” മാരത്തോണ്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച്‌ 8 രാത്രി 9 മണിയ്ക്കാണ് വനിതകള്‍ക്കായി മാരത്തോൺ ആരംഭിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തില്‍...

ഏഷ്യാനെറ്റ് ഓഫീസിലെ റെയ്ഡ്: പോലീസിനെ നിലയ്ക്കു നിറുത്താൻ മുഖ്യമന്ത്രിയും ഡിജിപിയും തയ്യാറാകണം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പോലീസ് നടത്തുന്ന റെയ്ഡ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് ഭരണസമിതി അറിയിച്ചു. ഈ നടപടി ഭരണകൂട ഭീകരതയും വൈരാഗ്യ ബുദ്ധിയോടെയുള്ളതുമാണ്. ഭരണകൂടത്തിന്...

ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ് എഫ് ഐ അക്രമം: പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം:  ഏഷ്യാനെറ്റ് ന്യൂസിന് നേരെയുള്ള എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പ്രെസ്സ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു....

കഴക്കൂട്ടം സൈനിക് സ്കൂളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക സ്കൂളിൽ TGT സോഷ്യൽ സയൻസ്, TGT സയൻസ്, TGT ഇംഗ്ലീഷ്, PGT കണക്ക് എന്നീ വിഷയങ്ങളിൽ താത്കാലിക ഒഴിവിലേക്ക് (ഒരു ഒഴിവ് വീതം) വാക്ക് ഇൻ ഇന്റർവ്യൂവും എഴുത്തുപരീക്ഷയും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp