കണിയാപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം തുടങ്ങി.
നാട്ടിലെ സാമൂഹ്യ പ്രവൃത്തകരുടെ കൂട്ടായ്മയായ കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ശുദ്ധജലവിതരണം നടത്തുന്നത്.
കുടിവെള്ള വിതരണം സ്ഥലവാസികളുടെയും, നാട്ടുകാരുടെയും പ്രശംസ നേടിയിട്ടുണ്ട്. നൗഷാദ് തോട്ടിൻകര,...
കഴക്കൂട്ടം: പണം പിടിച്ചുപറിച്ച സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ. മുട്ടത്തറ ശിവാജി ലൈനിൽ പുതുവൽപുത്തൻവീട്ടിൽ മാക്കാൻ എന്ന് വിളിക്കുന്ന വിഷ്ണു (28)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
സുഹ്യത്തിൻ്റെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു...
കഴക്കൂട്ടം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ആക്സി ഫിൻവെസ്റ്റ് എന്ന എന്ന സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങൾ മോഷണം നടത്തിയ സ്ഥാപനത്തിൻ്റെ മാനേജറെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കഴക്കൂട്ടം മേനംകുളം എ കെ ജി നഗറിൽ ബിബിൻ...
പെരുമാതുറ: മാടൻവിള, തോണിച്ചാൽ എം.എ സലാം നിര്യാതനായി. 89 വയസായിരുന്നു. ഏറെ കാലമായി പെരുമാതുറയുടെ മത രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്നു എം എ സലാം. മാത്രമല്ല പെരുമാതുറ മേഘലയിൽ പാർട്ടി...