Local

ഖാദിരിയാ അറബിക് കോളേജ് സ്ഥാപകൻ സൈനുല്ലാബ്ദീന്‍ മുസ്ല്യാര്‍ നിര്യാതനായി

വെഞ്ഞാറമൂട്: കോലിയക്കോട് നെല്ലി്ക്കാട് വീട്ടില്‍ സൈനുല്ലാബ്ദീന്‍ മുസ്ല്യാര്‍ (69) നിര്യാതനായി. നെല്ലിക്കാട് ഖാദിരിയ്യാ ഇസ്ലാമിക് ട്രസ്റ്റ്, ഖാദിരിയാ അറബിക് കോളേജ്, ഖാദിരിയ്യാ യത്തീം ഖാന, എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. ജീവ കാരുണ്യമേഖലകളിലും...

വിശുദ്ധ അന്തോണീസിൻ്റെ തിരുന്നാൾ മഹോത്സവത്തിന് വേളി പള്ളിയിൽ നാളെ കൊടിയേറും

കഴക്കൂട്ടം: വേളി പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മഹോത്സവത്തിന് നാളെ തുടക്കമാകും.വെള്ളിയാഴ്ച ഇടവക വികാരി ഫാദർ ലെനിൻ ഫെർണാണ്ടസ് പതാക ഉയർത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് എല്ലാദിവസവും വൈകിട്ട് 5.30ന് ജപമാല,...

അംഗനവാടിക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് കസേരകൾ വാങ്ങി നൽകി

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27(പച്ചംകുളം) പത്തൊൻപതാം നമ്പർ(കുന്നുവാരം) അംഗനവാടിയ്ക്ക് സി.പി.ഐ(എം) പച്ചംകുളം ബ്രാഞ്ച് വാങ്ങി നൽകിയ കസേരകൾ വാർഡ് കൗൺസിലറും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ എസ്.ഷീജ ആർ....

ജി. വി. രാജ അവാർഡ് ജേതാവ് സുരേഷ്‌രാജ്‌ അന്തരിച്ചു

കിളിമാനൂർ: കിളിമാനൂർ പാപ്പാല 'ശ്രീവത്സത്തിൽ സുരേഷ്‌രാജ്‌ (59) അന്തരിച്ചു. കേരളാ പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി വിരമിച്ചു. യൂണിവേഴ്സിറ്റി തലത്തിലും ജില്ലാ തലത്തിലും അമച്ച്വർ അത് ലറ്റിക് മീറ്റുകളിലും100 മീറ്റർ ഓട്ടത്തിലും 4x100...

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭാരവാഹികൾ

തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി അഡ്വ.അലി സവാദിനെയും ജനറൽ സെക്രട്ടറിമാരായി നിഷാത്ത് എം എസ് , സെയ്ദ് ഇബ്രാഹിം എന്നിവരെയും തെരെഞ്ഞെടുത്തു. അംജദ് റഹ്മാൻ,  ഗോപു എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. സെക്രട്ടറിമാരായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp