Local

ജനക്ഷേമ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലം: മന്ത്രി ജി. ആർ അനിൽ

തിരുവനന്തപുരം: ജനക്ഷേമ, കാരുണ്യ പ്രവർത്തനങ്ങളാൽ സമ്പന്നമായ ഭരണകാലമാണ് ഈ സർക്കാരിന്റേതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. നെടുമങ്ങാട് നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം,...

ഡ്രൈവിംഗ് സ്കൂളുകാർ ഹൈക്കോടതിയിലേക്ക്

കൊച്ചി: ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ആകാനുള്ള പോളിടെക്നിക് ഡിപ്ലോമ (PDMAE)കോഴ്സിന്റെ വർഷങ്ങളായുള്ള അംഗീകാരം റദ്ദ് ചെയ്യുന്നതിനെതിരെ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ സംയുക്ത കൂട്ടായ്മ (DSOK) ഹൈക്കോടതിയെ സമീപിക്കുന്നു. ഫെബ്രുവരി 10ന് ആലുവ സോഷ്യൽ...

യൂത്ത് കോൺഗ്രസ്‌ ‘സ്നേഹസ്പർശം’ പരിപാടിയുടെ ഭാഗമായി മഹിളാ കോൺഗ്രസ്‌ പൊതിച്ചോറ് വിതരണം ചെയ്തു

ചിറയിൻകീഴ് : യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പൊതിച്ചോറ് വിതരണ പരിപാടിയിൽ ഇന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ നടന്ന പൊതിച്ചോറ് വിതരണം മഹിളാ കോൺഗ്രസ്‌ ചിറയിൻകീഴ്...

ഫിഷറീസ് വീട് പുനർനിർമ്മാണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനർ നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. അർഹതാ മാനദണ്ഡങ്ങൾ-1....

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറിയ്ക്ക് പുറകെ മറ്റൊരു ലോറി ഇടിച്ച് കയറി അപകടം; ഒരാളിന് ഗുരുതര പരിക്ക്

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറിക്ക് പുറകേ മറ്റാരു ലോറി ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറായ തമിഴ്നാട് വള്ളിയൂർ സ്വദേശി 33 വയസുള്ള...

Popular

Subscribe

spot_imgspot_img
Telegram
WhatsApp