എം.എ. ഇംഗ്ലീഷ് ലാൻഗ്വേജ് & ലിറ്ററേച്ചറിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ വിജയിച്ച ക്ലെറീന ക്രിസ്തുദാസ്. ആറ്റിങ്ങൽ ഗവണ്മെന്റ് കേളേജിലാണ് പഠനം പൂർത്തിയാക്കിയത്, മര്യനാട് പ്രണവത്തിൽ ക്രിസ്തുദാസിന്റെയും സബീനറാണിയുടെയും മകളാണ്. സഹോദരൻ:...
തിരുവനന്തപുരം: മലയാളത്തിലെ അനുഗൃഹീത ഗായിക വാണി ജയറാമിന് തലസ്ഥാനം ബാഷ്‌പാഞ്‌ജലികൾ അർപ്പിക്കുന്നു. പൂക്കൾ പനിനീർ പൂക്കൾ എന്ന അവർ പാടിയ ഗാനത്തെ ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു സംഘം ഗായകർ ഗാനാമൃതം അവതരിപ്പിച്ചാണ് വാണി അമ്മയെ...
പെരുമാതുറ : തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി തീരദേശ ഗ്രാമമായ പെരുമാതുറ കേന്ദ്രീകരിച്ച് ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ ജനകീയ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.
തീരദേശ വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണിത്. നിലവിൽ ഒരേ ഭൂപ്രദേശമായിട്ടും രണ്ട് താലൂക്കിലും...
പെരുമാതുറ : ഭർത്താവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും മരിച്ചു. പെരുമാതുറ വലിയപ്പള്ളിക്ക് സമീപം വെളിവിളാകം വീട്ടിൽ അബ്ദുൽ ഖരീം (70), ഭാര്യ നസീമ (59) എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങിയത്.
ശനിയാഴ്ച വൈകിട്ടോടെയാണ്...
പോത്തൻകോട് : ചേച്ചി മരിച്ചതറിഞ്ഞ് എത്തിയ സഹോദരി മൃതദേഹത്തിനരികിൽ കുഴഞ്ഞു വീണു മരിച്ചു. പോത്തൻകോട് പാലോട്ടു കോണം ലക്ഷം വീടിനു സമീപമാണ് സംഭവം. പാലോട്ടുകോണം രാധാ മന്ദിരത്തിൽ പരേതനായ ജോൺസന്റെ ഭാര്യ രാധ...