Local

തിരുവനന്തപുരം വെമ്പായത്ത്  യുവാവ് റോഡരികിൽ മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: വെമ്പയത്ത് യുവാവ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിലാണ് യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെമ്പായം ജംഗ്ഷനിൽ മത്സ്യ കച്ചവടം നടത്തി വന്ന മണ്ണാo വിള സ്വദേശി നവാസ് (45)...

ഇരട്ട് വീണിട്ട് ഒരു വർഷം,​ കൂരിയിരുട്ടിൽ മുങ്ങി കണിയാപുരം ഡിപ്പോ

കഴക്കൂട്ടം: ഒരു തെരുവ് ലൈറ്റിന്റെ വെളിച്ചംപോലുമില്ലാതെ കണിയാപുരം ഡിപ്പോ ഇരുട്ടിലായിട്ട് ഒരു വർഷത്തിലേറെയായി. സമ്പത്ത് എം.പിയുടെ ഫണ്ടു ഉപയോഗിച്ച് ഡിപ്പോയ്ക്ക് മുന്നിൽ കൊട്ടികോഷിച്ച് ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ഹൈമാസ് ലൈറ്റ് കണ്ണടച്ചടതുയോടെയാണ് ഡിപ്പോ പ്രദേശം കൂരിയിരിട്ടിലായത്. ദേശീയപാതവഴി...

അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവം

പോത്തൻകോട്: അണ്ടൂർക്കോണം ത്രിജോതിപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവം ഫെബ്രുവരി രണ്ടിന് ആരംഭിച്ചു 9ന് സമാപിക്കും. ഫെബ്രുവരി രണ്ടിന് രാവിലെ 10.30ന് തൃക്കൊടിയേറ്റ് രാത്രി എട്ടിന് മേജർ സെറ്റ് കഥകളി, മൂന്നാം തീയതി രാത്രി...

വെള്ളുർ മുസ്ലിം ജമാഅത്തിൽ പൊതു തെരഞ്ഞെടുപ്പ് നടന്നു

പോത്തൻകോട്: വെള്ളുർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പ നേർച്ച പള്ളി) നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജമാഅത്ത് പരിപാലന സമിതിയിലേയ്ക്ക് അബ്ബാസ് ഹാജി ( പ്രസിഡന്റ്), ബദറുദീൻ മിസ് ബാഹി ( വൈസ്പ്രസിഡന്റ് ), താഹിർ...

മുസ്‌ലിം ലീഗ് കിഴുവിലം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചിറയിൻകീഴ് : മുസ്ലിം ലീഗ് കിഴുവിലം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പുതുതായി ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണവും നൽകി. എൻ ഇ എസ് ബ്ലോക്കിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp