ന്യൂയോർക്: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകമായ ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം...
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂടാതെ കെഎസ്‌യുക്കാരുണ്ടാക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾക്കും എസ്എഫ്ഐക്കാരെ എന്തിനാണ് പഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐയെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തകർക്കാനാവില്ലെന്നും...
കൊച്ചി: യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനദാതാക്കളില്‍ ഒന്നായ ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്, ഹൈദരാബാദിലെ നോളജ് സിറ്റിയില്‍ പുതിയ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുന്നു. യുകെയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ബാങ്കിന് 20 ദശലക്ഷത്തിലധികം സജീവ...
കോഴിക്കോട്: വിദ്യയെ ഒളിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിലെ ഉന്നത നേതാവെന്ന് കെ മുരളീധരൻ എം പി. പൊലീസ് നാടകം കളിക്കുകയാണെന്നും പിന്നിലുള്ളവരെ സംരക്ഷിക്കാനാണ് ഈ നാടകമെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നിൽ സംസ്ഥാന ഘടകത്തിന്...
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാലിനെ കസ്റ്റഡിയിൽ. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നുമാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ്...