News

500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ 500 മദ്യശാലകൾക്ക് പൂട്ടുവീണു. നാളെ മുതൽ ഇവ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഈ നടപടി ഘട്ടം ഘട്ടമായി...

കെ സുധാകരന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. മാത്രമല്ല കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു....

സംസ്ഥാനത്ത് വീണ്ടും പനി മരണം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്ന് ഡെങ്കിപ്പനി ബാധിച്ച് 2 പേരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32), കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33)...

സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ലെന്ന് മുന്നറയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...

അന്വേഷണമാണ് ഗവേഷണത്തെ നയിക്കുന്നത് ; കെ ജയകുമാർ

തിരുവനന്തപുരം : കാര്യവട്ടം ഗവേഷകോത്സവത്തിന്റെ പ്രാധാന്യം വരച്ചുകാട്ടി സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്. "എഴുത്തും ഗവേഷണവും" എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും മുൻ കേരള ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല മുൻ വിസിയുമായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp