News

തിരുവനന്തപുരം അഞ്ചുതെങ്ങിൽ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു.

തിരുവനന്തപുരം: തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ വീട്ടമ്മ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന്‍ വി പെരേര (49) ആണ് മരിച്ചത്. പേവിഷബാധയേറ്റെന്നാണ് സംശയം. പരിശോധനകള്‍ക്കായി സാമ്പിളുകള്‍ നല്‍കിയിട്ടുണ്ട്....

സംസ്ഥാനാന്തര കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഒഡീഷ സ്വദേശി തിരുവല്ലയിൽ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസും പാർട്ടിയും കൂടി നടത്തിയ റെയ്ഡിൽ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിന്...

കഞ്ചാവുമായി തൃശൂർ സ്വദേശി പാലക്കാട് എക്സൈസ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ പി എഫ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 5.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് തൃശൂർ പനമ്പള്ളി സ്വദേശി...

വ്യാപകനാശം വിതച്ച് ബിപോർജോയ്

ഡൽഹി: വ്യാപകനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിലെ തീര മേഖലയിലാണ് ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചത്. രണ്ട് പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത...

വാഹന രജിസ്​ട്രേഷൻ പുതുക്കൽ കാമ്പയിനുമായി ഷാർജ പൊലിസ്​

ഷാർജ : രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ഷാർജ പോലീസ് മൂന്നുമാസത്തെ ബോധവത്കരണ പ്രചാരണം ആരംഭിച്ചു. ‘റിന്യൂ യുവർ വെഹിക്കിൾ’ എന്ന പേരിൽ സെപ്റ്റംബർ 15 വരെയാണ് പ്രചാരണം. കടുത്ത വേനലിൽ വാഹനമോടിക്കുന്നവരുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp