News

ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ

കഴക്കൂട്ടം: ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ. മുഗലപുരം ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് ഇന്നലെ രാവിലെ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്. വീട്ടിനോടുചേർന്ന...

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും; മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം ഫീല്‍ഡ് തല ജാഗ്രതയും ശക്തമാക്കണം. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം...

ജൂൺ 23 വരെ ഹാജരാവാനാവില്ലെന്ന് സുധാകരൻ

തിരുവനന്തപുരം: ജൂൺ 23 വരെ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. സുധാകരന്‍റെ...

വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്രചുഴലിക്കാറ്റായി ബിപോർജോയ് സ്ഥിതിചെയ്യുന്നു. വടക്ക് -വടക്ക്കിഴക്ക് ദിശയിൽ...

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് തിരിച്ചെത്തി. മൃഗശാലയ്ക്ക് ഉള്ളില്‍ത്തന്നെ ഒരു ആഞ്ഞിലി മരത്തിനു മുകളിലാണ് ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തിയത്. കാട്ടുപോത്തിന്റെ കൂടിനോടു ചേര്‍ന്നുള്ള ഭാഗത്താണിത്. രാവിലെ മുതല്‍ ബൈനോക്കുലറുകള്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp