നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടി ചികിത്സ ഉറപ്പുവരുത്തുന്നതിനുമായുള്ള സമഗ്ര വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ....
ശ്രീകാര്യം : റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾ വാൻതട്ടി വൃദ്ധ മരിച്ചു. ശ്രീകാര്യം
മടത്തുനട നമ്പ്യാർ കോണം വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ രാധമ്മ (83) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ...
തിരുവനന്തപുരം: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നൗഷാദ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ സംഭവം അങ്ങേയറ്റം വേദനാജനകമാമെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായായ മഴയ്ക്ക് മുന്നറിയിപ്പ്. 24 മണിക്കുറിൽ 7 മുതൽ 11 സെ. മീ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,...
തിരുവനന്തപുരം :സുസ്ഥിരമായ പരിസ്ഥിതി രൂപപ്പെടുത്തേണ്ട ആവശ്യകത വരും തലമുറയെ ബോധവൽക്കരിക്കണമെന്നും പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവനന്തപുരം അതിഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ...