News

അറബിക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദം വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതായി കേന്ദ്ര...

എ ഐ ക്യാമറ; തിങ്കളാഴ്ച സംസ്ഥാനത്തെ റോഡുകളിൽ 28,891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: റോ​ഡി​ലെ എ​ഐ കാ​മ​റ​യി​ല്‍ പ​തി​യു​ന്ന ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന​ലെ മു​ത​ൽ പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള...

എല്ലാവർക്കും ഇന്‍റര്‍നെറ്റ് എന്ന കേരളത്തിന്റെ സ്വപ്‌നം യാഥാർഥ്യമാകുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം:കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷനാണ് കെ ഫോൺ. എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന് പറഞ്ഞപ്പോ സ്വപ്നമായേ എല്ലാവരും...

ഊർജസംരക്ഷണ അവബോധം സൃഷ്ടിക്കേണ്ടത് വിദ്യാർത്ഥികളിലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ അവസരമൊരുക്കി എനർജി മാനേജ്‌മെന്റ് സെന്റർ. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ഊർജസംരക്ഷണപദ്ധതിയായ ഉണർവിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഇ.എം.സി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. നാളെത്തെ പൗരന്മാരായ, വിദ്യാർത്ഥികൾക്കാണ്...

പരിസ്ഥിതി വൈവിധ്യവുമായി ഭീമന്‍ ക്യാന്‍വാസ്; പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയുമായി ലുലു മാള്‍

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്ച്ചയൊരുക്കി ലുലു മാൾ. ലുലു മാളിലെ 80 അടിയുടെ ഭീമന്‍ ക്യാന്‍വാസില്‍ വിരിഞ്ഞത് പരിസ്ഥിതി വൈവിധ്യങ്ങൾ. ആറ് മണിക്കൂര്‍ കൊണ്ട് ചിത്രകാരന്മാർ ഒരുക്കിയത് വർണ്ണ വിസ്മയം. "ഹാര്‍മണി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp