News

ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്( ഏപ്രിൽ രണ്ട്) മുതൽ ഏപ്രിൽ ആറുവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

രാജ്യത്ത് കൊവിഡ് കേസുകൾ 4,000-ലേക്ക്

ന്യൂഡൽ‌ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവെന്ന് റിപ്പോർട്ട്. രാജ്യത്ത് 3,824 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു മാസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിലെ...

ഉത്സവ സമയത്ത് അമിത ചാർജ്; മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി....

മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ഒഴിവ്

വർക്കല: വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്....

മാനസിക നിലതെറ്റിയും വൃത്തിഹീനമായും അലഞ്ഞു നടക്കുന്നവരെ പുനനരധിവസിപ്പിക്കാൻ മൂന്ന് ദിന യജ്ഞവുമായി സാമൂഹിക പ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളായ സെക്രട്ടറിയറ്റ് പരിസരം, തമ്പാനൂർ പരിസരം, ബേക്കറി ജംങ്‌ഷന്‍, മനോരമ ജംങ്‌ഷന്‍ പരിസരം, കെ എസ് ആർ ടി സി/ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp