തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം.
സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് പാറ്റൂർ മാർത്തോമാ പള്ളി സെമിതേരിയിൽ...
തിരുവനന്തപുരം: ജലദൗർലഭ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്. ജലദൗർലഭ്യം ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ല. മാർച്ച് 29ന് 24 സർജറികളും രണ്ട് എൻഡോസ്കോപ്പിയും...
സ്വത്തിനെ ചൊല്ലി തർക്കം.ഗൃഹനാഥന്റെ വെട്ടേറ്റ് അമ്മായിഅമ്മക്ക് പുറമെ ഭാര്യയും മരിച്ചു.ഞെട്ടലോടെ നാട്ടുകാർ. ആത്മഹത്യാശ്രമത്തിനിടെ തീപ്പൊള്ളലേറ്റ ഗൃഹനാഥന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. അലി അക്ബർ ഓൺലൈൻ ചൂതാട്ടത്തിലൂടെ വരുത്തിയത് ഭീമമായ തുക. സ്ഥലം എഴുതി...