News

അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് മീറ്റില്‍ ഓവറോള്‍ കിരീടം നേടിയ കേരള പോലീസ് ടീമിന് സ്വീകരണം നല്‍കി

തിരുവനന്തപുരം: അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടി തിരിച്ചെത്തിയ കേരള പോലീസിന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. എട്ടു സ്വര്‍ണ്ണമെഡലും നാല് വെള്ളി മെഡലും...

ഡയാലിസ് നടക്കുന്നതിനിടെ സ്ട്രോക്ക്; തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് കൗൻസിലർ അന്തരിച്ചു

അതിരുവനന്തപുരം: നഗരസഭ മുട്ടട വാർഡ് കൗൺസിലർ റിനോയ് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഡയാലിസിസ് നടക്കവെ സ്ട്രോക്ക് വന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ...

തിരുവനന്തപുരം കഠിനംകുളത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കഴക്കൂട്ടം: തിരുവനതപുരം കഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21), തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ്...

മാനവീയത്തു ഇന്നസെന്റ് അനുസ്മരണം നടന്നു

തിരുവനന്തപുരം: അന്തരിച്ച മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്റിന്റെ അനുസ്മരണാർത്ഥം മാനവീയം വീഥിയിൽ മെഴുകുതിരികൾ കത്തിച്ചു. മാനവീയത്തെ ഒരുപറ്റം ചെറുപ്പക്കാരും കലാകാരന്മാരുമാണ് ഇന്നസെന്റിന്റെ പാവന സ്മരണയിൽ തിരികൾ കത്തിച്ചു...

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളിക്ക് ദാരു-ണാ-ന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം അഭ്യന്തരവിമാനത്താവളത്തില്‍ ഹൈമാസ് ലൈറ്റ് പൊട്ടിവീണ് തൊഴിലാളി മ -രി-ച്ചു. രാവിലെ 10:15 നായിരുന്നു സംഭവം. ആള്‍ സെയിന്റ്‌സ് കോളജിന് സമീപം താമസിക്കുന്ന അനില്‍ കുമാറാണ്(48) മര-ണ-പ്പെട്ടത്. സംഭവത്തില്‍ നോബിള്‍,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp