കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാളെ പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷിച്ച്...
തിരുവനന്തപുരം: മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ കുറിച്ചും...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാർ ശക്തികൾ കൈയ്യിൽ വെച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മലർപ്പെടിക്കാരൻ്റെ സ്വപ്നം പോലെയാണ്. ഇപ്പോഴത്തെ...
തിരുവനന്തപുരം: നന്തൻക്കോട് റൗണ്ട് എ ബോട്ടിലെ പ്രേം നസീർ സ്ക്വയർ നിർമ്മാണ പ്രവർത്തന ഉത്ഘാടനം നന്തൻക്കോട് ക്ഷേത്രത്തിലെ ഉൽസവം പ്രമാണിച്ച് മാർച്ച് 27 തിങ്കളാഴ്ച നടത്തുവാൻ തീരുമാനിച്ചതായി പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി...