News

ചരിത്ര നേട്ടവുമായി കിൻഫ്ര; കുതിച്ചുയർന്ന് നിക്ഷേപം

തിരുവനന്തപുരം: വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട് കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സർക്കാർ...

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഇന്നും (മാർച്ച്‌ 17) നാളെയും (മാർച്ച്‌ 18) മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ...

നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ് ഭേദമെന്ന് കെ. സുധാകരന്‍ എംപി

തിരുവനന്തപുരം:  കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ്...

മാലിന്യനിർമ്മാർജ്ജനം: കേരളത്തിന് കിട്ടിയ ഫണ്ട് എന്ത് ചെയ്തെന്ന് വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

കൊച്ചി: മാലിന്യ നിർമ്മാർജ്ജനത്തിനായി കേരളത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകബാങ്ക് 2021 ൽ 105 മില്യൺ ഡോളറിൻ്റെ സഹായം കേരളത്തിന്...

ഡോക്ടർമാരുടെ സമരം; ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം: ഡോക്ടർമാരുടെ സമരഥത്തിൽ വലഞ്ഞ് നിരവധി രോഗികൾ. ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സംഘടനകൾ കൂട്ടമായി പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല പ്രതിസന്ധിയിലായി. മെഡിക്കൽ കോളജുകളിൽ അടക്കം ഒപി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp