News

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: നാളെമുതൽ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്. ഉച്ചയ്ക്ക്...

കൊച്ചിയിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പു മന്ത്രി

കൊച്ചി: കൊച്ചിയിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ പുക പടർന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുൻ കരുതലിന്‍റെ ഭാഗമായി കൊച്ചിക്കാർ...

പത്തനംതിട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ 18 പേർക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇരുവാഹനങ്ങളുടെയും ​​ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരാണ് ​ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്ആർടിസി ബസ്...

ചേങ്കോട്ടുകോണത്ത് നടുറോഡിൽ വിദ്യാർത്ഥിനിയെ മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍

പോത്തൻകോട്: ചേങ്കാേട്ടുകോണം ജംഗ്ഷനിൽ നടുറോഡിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പിരപ്പൻകോട് സ്വദേശി അരുൺപ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സ്കൂൾ...

മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി വാർഡ് മെമ്പർ

നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പരിടിയിൽ എത്തിയില്ലെങ്കിൽ 100 രൂപ പിഴയീടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് മുന്നറിയിപ്പ്. നെടുമങ്ങാട് മന്ത്രി പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ്...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp