News

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുഴ വൃത്തിയാക്കി അന്താരാഷ്ട്ര നർത്തകിമാർ

തിരുവനന്തപുരം: സ്വിറ്റ്സർലണ്ടിൽ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും അവരുടെ വിവിധ നാടുകളിൽ നിന്നുള്ള ശിഷ്യകളും പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി അപൂർവമാണെന്നാണ്...

ആറ്റുകാൽ പൊങ്കാല മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചു. തിരുവനന്തപുരം നഗരസഭ അധികൃതർ, ജീവനക്കാർ, പോലീസ്, ട്രാഫിക്,വാട്ടർ അതോറിറ്റി,...

വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; മൂന്ന് പേർ അറസ്റ്റിൽ

വർക്കല: വർക്കലയിലെ പാരാഗ്ലൈഡിംഗിനിടെ അപകടം. അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ ഫ്‌ളൈ...

ഇന്ന് ആറ്റുകാൽ പൊങ്കാല; ആഗ്രഹസാഫല്യത്തിനായി ലക്ഷോപലക്ഷം ഭക്തര്‍ ആറ്റുകാലമ്മയുടെ തിരു സന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകും

തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലക്ഷോപലക്ഷം ഭക്തര്‍ ഇന്ന് ആറ്റുകാലമ്മയുടെ തിരു സന്നിധിയില്‍ പൊങ്കാലയര്‍പ്പിച്ച് സായൂജ്യരാകും. ലക്ഷക്കണക്കിനു വനിതകള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയതോടെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെയും തലസ്ഥാനമായി തിരുവനന്തപുരം...

ഷാരോൺ കൊലക്കേസിൽ കുറ്റപത്രത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

പാറശാല: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ കുറ്റപത്രത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രത്തിൽ...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp