കോട്ടയം: ബി.സി.എം. കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി പന്തളം എടപ്പോൾ സ്വദേശി ദേവിക(18)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് പെൺകുട്ടി ബി.സി.എം. കോളേജിലെ കെട്ടിടത്തിൽനിന്ന് ചാടിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും കോഴിക്കോട്, വയനാട്,...
'I2U2' എന്ന നാല് രാഷ്ട്ര ഗ്രൂപ്പിന്റെ ചട്ടക്കൂടിന് കീഴിൽ ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകളുടെ ഒരു പരമ്പര വികസിപ്പിക്കുന്നതിന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് 2 ബില്യൺ ഡോളർ നിക്ഷേപിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ്...
കോഴിക്കോട്: പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെൺകുട്ടിയുടെ കയ്യിൽ നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു.
മറ്റു കുട്ടികളെ പ്രതി സമാനരീതിയിൽ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ്...
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്പി ലൈസൻസ് ആണ് k ഫോണിന് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ഗുണമേന്മയോടുകൂടിയും പരമാവധി പേർക്ക് ലഭ്യമാക്കാനാണ്...