News Week
Magazine PRO

Company

News

ഓപ്പറേഷന്‍ മത്സ്യ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേടായ മത്സ്യം വരുന്നുണ്ടോയെന്ന്...

ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മലയാളി ജവാന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന് ദാരുണാന്ത്യം. സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലംശൂരനാട്സ്വദേശി സൂരജ് ആര്‍ ആണ് മരിച്ചത്. നക്‌സല്‍ ബാധിത മേഖലയില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി വരും വഴിയാണ് അപകടം നടന്നത്. രാവിലെ...

അഫ്ഗാനിലും കനത്ത മഴ: പത്തുപേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴ തുടരുന്നു. വടക്ക്, കിഴക്ക് പ്രവിശ്യകളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്തു പേര്‍ മരിച്ചു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. 11 പേര്‍ക്ക് പരിക്കേറ്റു. മഴയില്‍ വിവിധ പ്രദേശങ്ങളില്‍...

സപ്പ്ളൈകോ സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉറപ്പാക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സപ്പ്ളൈകോ സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. പ്രത്യേക ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍...

ഷിന്‍സോ ആബേയുടെ വിയോഗം: രാജ്യത്ത് ഇന്ന് ദുഃഖാചരണം

തിരുവനന്തപുരം: അന്തരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല. ഇതു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp
11:43:34