News

ഇന്ത്യയിൽ ബി.എഫ്. 7 വകഭേദം വീണ്ടും , സ്ഥിരീകരിച്ചത് അമേരിക്കയിൽ നിന്നെത്തിയ നാലു ബംഗാൾ സ്വദേശികളിൽ

ന്യൂഡൽഹി. ചൈനയില്‍ കൊവിഡ് അതിവേഗം പരത്തുന്ന ബി എഫ്.7 വകഭേദം ഇന്ത്യയില്‍ വീണ്ടും സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു ബംഗാള്‍ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഇവർ അമേരിക്കയിൽ നിന്ന്...

സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ തിരഞ്ഞെടുത്തു. സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. വര്‍ക്കലയില്‍ നിന്നും...

തൃക്കാക്കര കൂട്ട ബലാത്സംഗം, സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്

കാക്കനാട്: തൃക്കാക്കര പീഡനക്കേസിലെ പ്രതി കോഴിക്കോട് കോസ്റ്റല്‍ സി.ഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമീഷണര്‍ മുമ്പാകെ തൃക്കാക്കര എ.സി.പി പി.വി. ബേബിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. സുനുവിനെതിരേ ശാസ്ത്രീയവും...

കലോത്സവത്തിന് അടുത്ത വർഷം മുതൽ ഇറച്ചിയും മീനും ബിരിയാണിയും നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കോഴിക്കോട് : കലോത്സവത്തിന് അടുത്ത വർഷം മുതൽ ഇറച്ചിയും മീനും ബിരിയാണിയും നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. മത്സ്യവും മാംസ്യവും വിളമ്പരുത് എന്നൊരു നിര്‍ബന്ധം സര്‍ക്കാരിന് ഇല്ല. അതിനാൽ അടുത്ത വര്‍ഷം നോണ്‍...

ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷം, ശമ്പള വർധന മുൻകാല പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി വർധിപ്പിച്ചു. ശമ്പള വർധന മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കിയത്. നേരത്തെ 50,000 രൂപയായിരുന്നു. അധികാരമേറ്റ 2016 മുതലുളള ശമ്പളം ഒരു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp