News

വൈദേകം; വിജിലന്‍സും ഇഡിയും ഉടനെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ സുധാകരന്‍ എംപി

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കണ്‍വീനറുമായ ഇപി ജയരാജനെതിരേ അഴിമതി നിരോധ നിയമപ്രകാരം വിജിലന്‍സും കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ്...

ശുഹൈബ് വധക്കേസ്: കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : ശുഹൈബ് വധക്കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്...

ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് 6 കോടി പിടിച്ചു

ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് കുമാറിന്റെ...

പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ചു; ഒരു മരണം

കൊച്ചി: പെരുമ്പാവൂർ പ്ലൈവുഡ് ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടം. സംഭവത്തിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകമുണ്ടായത് കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്‌ടറിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചയാളും...

കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു നരേന്ദ്ര മോദി

ഡൽഹി: കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ഡൽഹി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രസംഗിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി കേരളത്തിലും വിജയിക്കും. തിരശീലയ്ക്കു പിന്നിൽ കോൺഗ്രസും ഇടതുപക്ഷവും സഖ്യമുണ്ടാക്കുന്നതു കേരളവും കാണുന്നുണ്ടെന്നും...

Popular

1

Subscribe

spot_imgspot_img
Telegram
WhatsApp