തിരുവനന്തപുരം: കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പനപ്പാംകുന്ന് ഈന്തന്നൂൽ കോളനിയിൽ രാജൻ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ രാജേഷിനായി...
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്,...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടെക്നോപാര്‍ക്കില്‍ ബോധവത്കരണ പരിപാടിയുമായി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. 'മയക്കുമരുന്നിനോട് നോ, ആരോഗ്യത്തോട് യെസ്' എന്ന കാമ്പയിന്റെ ഭാഗമായി വാദ്യമേളം, സൂപ്പര്‍ ബൈക്ക് ഷോ,...
കഴക്കൂട്ടം: കഴക്കൂട്ടം സൈനിക സ്‌കൂൾ ജീവനക്കാർക്കും ഓഫീസർമാർക്കും ശാശ്വതമായ ആശ്വാസമേകി കേരളത്തിലെ ഏക സൈനിക സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള കരാർ ഒപ്പുവച്ചു. ഏറെ നാളത്തെ...
പോത്തൻകോട്: നാടിനെ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച രാത്രിയിൽ റോഡ് അപകടത്തിൽ മരണപ്പെട്ട എൻജിനീയറിങ് വിദ്യാർഥി എ.എസ്. വിഷ്ണുവിൻ്റെ ഹൃദയ വാൽവുകൾ മറ്റു ഹൃദയങ്ങൾക്ക് തുടിപ്പേകും. ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരാണ് വിഷ്ണുവിൻ്റെ ഹൃദയവാൽവുകൾ ബന്ധുക്കളുടെ...